
84 ലക്ഷത്തോളം സമ്മതിദായകര്‍ 11,860 പോളിംഗ് ബൂത്തുകളിലാണ് വോട്ട് ചെയ്യുക.സുരക്ഷക്കായി 641 കമ്പനി കേന്ദ്രസേനയെ ആണ് വിന്യസിച്ചിട്ടുള്ളത്.
ബിര്‍ബും ജില്ലാ തൃണമുള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ രാവിലെ ഏഴ് മണി വരെ നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ തൃണമുല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പ്
source http://www.sirajlive.com/2021/04/29/477310.html
إرسال تعليق