
കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങള്‍ക്കിടെ പവന് 640 രൂപയുടെ കുറവ് നേരിട്ടതിനു ശേഷമാണ് ഇന്നു വില വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതോടെ സ്വര്‍ണവില 33,000 രൂപയ്ക്കു താഴെയെത്തിയിരുന്നു.
source http://www.sirajlive.com/2021/04/01/473864.html
Post a Comment