
കളര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഷ്ലിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയില്‍ കുമാറിന്റെ മകന്‍ ജിഷ്ണു (24) പരുക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
source http://www.sirajlive.com/2021/04/01/473866.html
Post a Comment