
4ജിബി+ 128ജിബി സ്റ്റോറേജുള്ള മോഡലിന് 14,999 രൂപയാണ് വില. 8ജിബി+ 128ജിബി മോഡലിന് 16,999 രൂപയാകും. സൂപര്‍സോണിക് ബ്ലാക്, സൂപര്‍സോണിക് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകും. ഏപ്രില്‍ 28ന് ഉച്ചക്ക് 12 മുതല്‍ ഓണ്‍ലൈനിലും അല്ലാതെയും ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
പിന്‍വശത്തെ മൂന്ന് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 2 മെഗാപിക്‌സല്‍ വീതം മോണോക്രോം സെന്‍സര്‍, ടെര്‍ഷ്യറി സെന്‍സര്‍ എന്നിവയുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ആണ് ബാറ്ററി.
source http://www.sirajlive.com/2021/04/22/476365.html
إرسال تعليق