കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍

തിരുവനന്തപുരം | മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്.



source http://www.sirajlive.com/2021/04/23/476468.html

Post a Comment

Previous Post Next Post