കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ ഇന്ന് കടുത്ത നിയന്ത്രണം

കോഴിക്കോട് | കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് കടുത്ത നിയന്ത്രണം. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകള്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഞായറാഴ്ച അടഞ്ഞുതന്നെ കിടക്കും



source http://www.sirajlive.com/2021/04/18/475772.html

Post a Comment

أحدث أقدم