മംഗലാപുരം ബോട്ടപകടം: തിരച്ചില്‍ അവസാനിപ്പിച്ചു, ആറുപേരെ കണ്ടെത്താനായില്ല

മംഗലാപുരം | മംഗലാപുരം ബോട്ടപകടവുമായി ബന്ധപ്പെട്ട തിരച്ചില്‍ നാവികസേന അവസാനിപ്പിച്ചു. ആറ് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പലിടിച്ച് പൂര്‍ണമായും മുങ്ങിപ്പോയ ബോട്ടിന്റെ ഉള്‍വശം വിശദമായി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.

ബോട്ടില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് നാവികസേന വ്യക്തമാക്കി.



source http://www.sirajlive.com/2021/04/23/476511.html

Post a Comment

أحدث أقدم