എതിരില്ല; ഡോ. വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് രാജ്യസഭാംഗങ്ങള്‍

തിരുവനന്തപുരം | കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മൂന്നുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡോ. വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നടപടിക്രമം നിയമസഭാ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.



source http://www.sirajlive.com/2021/04/23/476506.html

Post a Comment

أحدث أقدم