സര്‍വേകൾ നിരര്‍ഥകം; യു ഡി എഫ് തരംഗമെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം | ഓരോ എക്സിറ്റ് പോൾ സര്‍വേയും വ്യത്യസ്ത ഫലമാണ് പറയുന്നതെന്നും അതുതന്നെ സര്‍വേകളുടെ നിരര്‍ഥകതയ്ക്ക് തെളിവാണെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് വലിയ ജയം നേടും. സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മേയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ ഇതു മനസിലാകും. കൗണ്ടിങ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്മവിശ്വാസം കുറയ്ക്കാനും സര്‍വേ കാരണമാകുമെന്നും ആദ്ദേഹം പറഞ്ഞു.



source http://www.sirajlive.com/2021/04/30/477477.html

Post a Comment

أحدث أقدم