
നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നാളെയും മറ്റന്നാളും സംസ്ഥാനത്ത് വാരാന്ത്യ സെമി ലോക്ഡൗണ്‍ നിലവിലുണ്ട്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി നിര്‍ദേശം വന്നതോടെ നാളെ മുതല്‍ ഒന്‍പതാം തീയതി വരെ ലോക്ഡൗണിന സമാനമായ നിയന്ത്രണം സംസ്ഥാനത്താണ്ടാകും.
source http://www.sirajlive.com/2021/04/30/477481.html
إرسال تعليق