
വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇനി മുതല്‍ പാസ് എടുക്കണം. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും പ്രവര്‍ത്തിക്കരുത്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ പാഴ്‌സല്‍ സംവിധാനം അനുവദിക്കും. സിനിമാ തിയേറ്ററില്‍ 30 ശതമാനം പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തും. എന്നാല്‍ അവശ്യ സര്‍വീസുകള്‍ സാധാരണ പോലെ നടക്കും.
source http://www.sirajlive.com/2021/04/15/475474.html
Post a Comment