പാലക്കാട് കൊവിഡ് നിയന്ത്രണം ലംഘിച്ച് കുതിരയോട്ടം; പോലീസ് കേസെടുത്തു

പാലക്കാട്  | തത്തമംഗലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുരിതയോട്ടം സംഘടിപ്പിച്ചത്.

ഇത് സംബന്ധിച്ച് വിവരം ലഭിച്ച പോലീസ് സംഘാടകരോട് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരേയും കുതിരയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.



source http://www.sirajlive.com/2021/04/24/476589.html

Post a Comment

Previous Post Next Post