
മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു വിദ്യാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എ ബി വി പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തരുടെ ഒരു സംഘം കന്യാസ്ത്രീകള്‍ക്കു നേരെ മതപരിവര്‍ത്തനം ആരോപിച്ച് അധിക്ഷേപമുന്നയിക്കുകയു ട്രെയ്‌നില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു.
source http://www.sirajlive.com/2021/04/02/473941.html
إرسال تعليق