
പരിശോധനയില്‍ പോസിറ്റിവായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഗറ്റിവായതോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നു. വീട്ടില്‍ സൗകര്യമുള്ളവരെ വീട്ടിലേക്ക് അയക്കാറുണ്ട്. വീട്ടിലും മുഖ്യമന്ത്രി ക്വാറന്റൈനിലാണെന്നും മന്ത്രി പറഞ്ഞു.
source http://www.sirajlive.com/2021/04/15/475461.html
Post a Comment