
രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കപരത്തുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെ ഇ ഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/04/18/475794.html
إرسال تعليق