മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം | കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിലേക്ക് തിരിച്ചു. ഒരാഴ്ച വസതിയില്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയും.



source http://www.sirajlive.com/2021/04/14/475390.html

Post a Comment

أحدث أقدم