
കൊവിഡിന് പിന്നാലെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ സ്പീക്കറെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ നിയന്ത്രണ വിധേയമായതോടെ അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്പീക്കര്‍ക്ക് അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
source http://www.sirajlive.com/2021/04/14/475388.html
إرسال تعليق