
എല്‍ഇഡി ചുവപ്പ് , പച്ച ഡയോഡുകളിലൊതുങ്ങി നില്‍ക്കെ സൂര്യവെളിച്ചതിനു തുല്യമായ പ്രകാശം ലഭിക്കാന്‍ വേണ്ട ‘നീലച്ചേരുവ’ യായി നീല ഡയോഡുകള്‍ അവതരിപ്പിച്ചത് അകാസാകിയും ഹിറോഷി അമാനൊയും ഷുജി നകാമുറയും ഉള്‍പ്പെട്ട ശാസ്ത്രസംഘമായിരുന്നു.ഈ കണ്ടുപിടിത്തത്തിനാണ് മൂവര്‍ക്കും 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചത്.
source http://www.sirajlive.com/2021/04/04/474140.html
إرسال تعليق