
1,73,13,163 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,43,04,382 പേര്‍ രോഗമുക്തി നേടി. 1,95,123 പേര്‍ ഇതുവരെ മരിച്ചു. 28,13,658 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുട െഎണ്ണം 14,19,11,223 ആയി ഉയര്‍ന്നു. ഇന്നലെ 9,95,288 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
source http://www.sirajlive.com/2021/04/26/476891.html
Post a Comment