
ബുധനാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും വ്യാപകമായി ആവശ്യമുന്നയിച്ചിരുന്നു. ലാബുകളിലെ പരിമിതമായ സൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
source http://www.sirajlive.com/2021/04/26/476893.html
Post a Comment