
നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേകിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെയാണ് അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പത്മശ്രീ ലഭിച്ചിരുന്നു
source http://www.sirajlive.com/2021/04/17/475655.html
إرسال تعليق