
കഴിഞ്ഞ തവണത്തെ തിതരഞ്ഞെടുപ്പില്‍ വിജയിച്ച് പോയിട്ട് പിന്നീടിതുവരെ പ്രദേശത്തേക്ക് എത്തിയിട്ടില്ല. രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചിട്ടും എം എല്‍ എ തിരിഞ്ഞ് നോക്കിയില്ല. ഹാര്‍ബറിന് പാസായ റോഡാണിത്. അല്ലാതെ ഈ പൊണ്ണന്‍ എം എല്‍ എ ഉണ്ടാക്കിയ റോഡല്ലെന്നും വാഹനം തടഞ്ഞവര്‍ വിളിച്ചുപറഞ്ഞു. വാഹനം ഒരുവിധത്തിലും മുന്നോട്ട് പോവാന്‍ സമ്മതിക്കാതായതോടെ മറ്റുള്ളവര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ സി പി എം അനുഭാവികളാണ് വാഹനം തടഞ്ഞതെന്നാണ് പരപ്പനങ്ങാടി പോലീസില്‍ യു ഡി എഫ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.
source http://www.sirajlive.com/2021/04/03/474052.html
Post a Comment