
ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നെങ്കിലും രാകേഷഅ ടികായത് പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.
ബിജെപിയാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്ന് രാകേഷ് ടികായത് ആരോപിച്ചു.
source http://www.sirajlive.com/2021/04/03/474022.html
إرسال تعليق