
കുച്ച്ബെഹര്‍ ജില്ലയിലെ ഒരു പോളിംഗ് ബൂത്തിനു പുറത്താണ് സംഭവം. സംഘര്‍ഷം നിയന്ത്രണാതീതമായതിനെ തുടര്‍ന്നാണ് സിഐഎസ്എഫ് ജവാന്‍മാര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ തൃണമൂല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് വിവരം. പശ്ചിമബംഗാളില്‍ നാലാം ഘട്ടത്തില്‍ 44 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
source http://www.sirajlive.com/2021/04/10/474782.html
إرسال تعليق