
സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രകൃതിവിഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെള്ളൂടയിലെ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്.
പാട്ടത്തിനെടുത്ത 484 ഏക്കറില്‍ 50 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഒരു സോളാര്‍ എനര്‍ജി പാര്‍ക്ക് 2019 ലാണ് കാഞ്ഞങ്ങാടിനടുത്തുള്ള അമ്പലത്തറയിലെ വെള്ളൂടയില്‍ സ്ഥാപിച്ചത്. ഇവിടെ കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നുണ്ട്. ഇതിനായി ഇറക്കിയ അലുമിനിയം പവര്‍ കേബിളുകളാണ് തീ പിടിത്തത്തില്‍ കത്തി നശിച്ചത്.
source http://www.sirajlive.com/2021/04/19/475963.html
إرسال تعليق