
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ വിഷയത്തിലടക്കം കേന്ദ്രവുമായി വലിയ പോരാട്ടം നടത്തും. പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തിയപ്പോള്‍ യു ഡി എഫിന്റെ ആത്മവിശ്വാസം വലിയ തോതില്‍ വര്‍ധിപ്പിച്ചു. ഐക്യത്തോടെ നില്‍ക്കുന്ന നേതാക്കളാണ് യു ഡി എഫിനുള്ളത്. എല്‍ ഡി എഫിന് പ്രതീക്ഷ നഷ്ടപ്പെട്ടു. തീരദേശ മേഖലയില്‍ എല്‍ ഡി എഫിന് വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
source http://www.sirajlive.com/2021/04/03/474047.html
Post a Comment