
മാര്‍ക്കറ്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയും ആയിരിക്കും പ്രവര്‍ത്തിക്കുക.റെസ്റ്റോറന്റുകള്‍, ബാര്‍, ജിം, നീന്തല്‍കുളം എന്നിവ അടച്ചിടും. ഹോം ഡെലിവറികളും ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം എല്ലാ വിധ ആഘോഷ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി.
source http://www.sirajlive.com/2021/04/30/477510.html
Post a Comment