
അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദനം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലാണ് സംഭവം. അതേ സമയം ചന്തയിലെ ചിലരുമായി നേരത്തെയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നും പറയപ്പെടുന്നു.
source http://www.sirajlive.com/2021/04/03/474027.html
إرسال تعليق