
ഇന്ത്യയിൽനിന്ന് എത്തുന്നവരിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങളടക്കമുള്ള ഓസ്ട്രേലിയക്കാർക്ക് അപകടസാധ്യത നിലനിൽക്കുന്നതിനാണ് തീരുമാനമെന്നും മോറിസണ്‍ വ്യക്തമാക്കി.
ബ്രിട്ടൺ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
source http://www.sirajlive.com/2021/04/27/477023.html
Post a Comment