
ഗണ്‍മാന്മാര്‍ക്ക് പുറമെ നാലു സി പി ഒമാരും ഒരു സീനിയര്‍ സി പി ഒയുമടങ്ങുന്ന ഒരു യൂണിറ്റാണ് സുരക്ഷക്ക് വേണ്ടത്. അഞ്ച് പേരെക്കൂടി അനുവദിക്കാനുള്ള നിര്‍ദേശം ജയരാജന്‍ നിരസിച്ചിരുന്നു. ജയരാജന്‍ സമ്മതിച്ചില്ലെങ്കിലും സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം.
source http://www.sirajlive.com/2021/04/22/476359.html
Post a Comment