
നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ സ്പീക്കര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും, വിഡിയോയും സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ച്, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍, സിവിലായും, ക്രിമിനലായും നടപടി സ്വീകരിക്കും എന്നാണ് നോട്ടിസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അമിതമായി ഉറക്ക ഗുളികള്‍ കഴിച്ചായിരുന്നു സ്പീക്കറിന്റെ ആത്മഹ്യാ ശ്രമമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
.എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നേരിട്ട് രംഗത്തെത്തിയിരുന്നു
source http://www.sirajlive.com/2021/04/13/475220.html
إرسال تعليق