
സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധി കണക്കാക്കുന്നതാണ് ഹാള്‍മാര്‍ക്കിംഗ്. നിലവില്‍ പല ജ്വല്ലറികളും ഈ മുദ്രയുള്ള ആഭരണങ്ങളാണ് വില്‍ക്കുന്നത്. ലോക സ്വര്‍ണ കൗണ്‍സിലിന്റെ കണക്ക് പ്രകാരം നാല് ലക്ഷം ജ്വല്ലറികളാണ് രാജ്യത്തുള്ളത്.
ഇവയില്‍ 35,879 ജ്വല്ലറികള്‍ മാത്രമാണ് ബി ഐ എസ് മുദ്രയുള്ള ആഭരണങ്ങള്‍ വില്‍ക്കുന്നത്. 2019 നവംബറിലാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചത്. 2021 ജനുവരി 15 മുതല്‍ നടപ്പാക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്. പിന്നീട് ജൂണ്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
source http://www.sirajlive.com/2021/05/25/480656.html
إرسال تعليق