
യൂറോ- 5 കോംപ്ലിയന്റ് 1,200 സി സി, ഹൈ ടോര്‍ക് ബ്രിട്ടീഷ് ഇരട്ട എന്‍ജിന്‍, 12 ലിറ്റര്‍ ഇന്ധന ടാങ്ക് തുടങ്ങിയ സവിശേഷതകളുണ്ട്. റോഡ്, റെയ്ന്‍ എന്നീ റൈഡിംഗ് മോഡുകളുണ്ട്. മാറ്റ് സ്‌റ്റോം ഗ്രേ, മാറ്റ് അയേണ്‍സ്‌റ്റോണ്‍ സ്‌കീം, കോര്‍ഡോവന്‍ റെഡ് സ്‌കീം, ക്ലാസിക് ജെറ്റ് ബ്ലാക് എന്നീ നിറങ്ങളില്‍ ലഭിക്കും.
ദീര്‍ഘദൂര റൈഡിംഗ് കേന്ദ്രീകരിച്ചുള്ള ബൈക്കാണിത്. മൂന്ന് സ്‌പെഷ്യല്‍ എഡിഷനുകളടക്കം ഒമ്പത് മോഡല്‍ ബൈക്കുകളാണ് ട്രയംഫ് ഇതുവരെ ഇറക്കിയത്. 900 സി സി- 1200 സി സി എന്‍ജിന്‍ ശേഷിയുള്ളവയാണിത്.
source http://www.sirajlive.com/2021/05/25/480653.html
إرسال تعليق