
മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇന്നലെ മാത്രം നാല്‍പതിനായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്ത.
source http://www.sirajlive.com/2021/05/06/478098.html
Post a Comment