
ആഗോള വിപണിയില്‍ നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയശേഷം സ്വര്‍ണവിലയില്‍ നേരിയതോതില്‍ ഇടിവുണ്ടായി. യുഎസ് ഡോളറിന്റെ മുന്നേറ്റവും ബോണ്ട് ആദായത്തിലെ വര്‍ധനവുമാണ് വില കുറയാന്‍ കാരണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും വിലകുറവുണ്ടായി. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 48,783 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
source http://www.sirajlive.com/2021/05/27/481005.html
Post a Comment