
രാജ്യത്ത് ഇതുവരെ 2,73,69,093 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് ഇതുവരെ 3,15,235 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 24,19,907 സജീവ രോഗികളുണ്ട്.
രാജ്യത്ത് ഇതുവരെ 20,26,95,874 ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
source http://www.sirajlive.com/2021/05/27/480999.html
Post a Comment