
16 ജി ബി വരെയാണ് റാം. 13.5 ഇഞ്ച് ബേസ് മോഡലിന് 1,02,999 രൂപയാണ് വില. എ എം ഡി റൈസന്‍ 5 4680യു സി പി യു, 8ജിബി റാം, 256ജിബി എസ് എസ് ഡിയും ഇതിലുണ്ട്. എ എം ഡി റൈസന്‍ 7 4980യു, 15 ഇഞ്ച് മോഡലിന് 1,34,999 രൂപയാണ് വില.
ഇന്റല്‍കോര്‍ ഐ5- 113ജി7, 16 ജിബി റാം, 512 ജിബി എസ് എസ് ഡി സ്‌റ്റോറേജ് ഉള്ള 13.5 ഇഞ്ച് മോഡലിന് 1,51,999 രൂപയാകും. 1,05,999 രൂപ മുതല്‍ 1,77,999 രൂപ വരെയുള്ള വിവിധ കൊമേഴ്‌സ്യല്‍ എസ് കെ യുകളുമുണ്ട്. ചെറിയ പ്രകാശത്തിലും പ്രവര്‍ത്തിക്കുന്ന എച്ച് ഡി ക്യാമറയാണ് മുന്‍വശത്തുള്ളത്. എ എം ഡി റൈസന്‍ വകഭേദത്തിന് 19 മണിക്കൂറും ഇന്റല്‍മോഡലിന് 17 മണിക്കൂറും ബാറ്ററി നില്‍ക്കും.
source http://www.sirajlive.com/2021/05/25/480647.html
إرسال تعليق