
50 ശതമാനം സംവരണം സംബന്ധിച്ച് നേരത്തെയുള്ള ഇന്ദിരാ സാഹ്നി കേസ് വിധി പുനഃപരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ഭരണഘടനാപരമാണ്. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നാക്കവസ്ഥയാണ്. പിന്നാക്ക വിഭാഗത്തെ നിര്‍ണയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.
മറാത്തികള്‍ക്ക് 50 ശതമാനത്തിലധികം സംവരണം നല്‍കേണ്ട സവിശേഷ സാഹചര്യമില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
source http://www.sirajlive.com/2021/05/05/477993.html
Post a Comment