
സൈന്യത്തിന്റെ ഭീകരതക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ മ്യാന്‍മറില്‍ തുടരുകയാണ് രാജ്യത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കണമെന്ന് സൈന്യം നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സൈന്യത്തിനെതിരെ സമരങ്ങളില്‍ പങ്കാളികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉത്തരവ് തള്ളി. ഭരണകൂടത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പട്ടാളം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേടുകളും അഴിമതിയും ഉണ്ടെന്നാരോപിച്ചാണ് മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നത്.
source http://www.sirajlive.com/2021/05/27/480994.html
إرسال تعليق