
മള്‍ട്ടിസ്ട്രാഡ 950 എസിലെ ഡ്യുകാറ്റി റെഡ് വകഭേദം നേരത്തേ രാജ്യത്തെത്തിയിരുന്നു. 937 സിസി എല്‍- ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. 6 സ്പീഡ് ഗിയര്‍ ബോക്‌സ്, ക്വിക് ഷിഫ്റ്റര്‍ എന്നിവയുണ്ട്. 230 കിലോ ഗ്രാമാണ് ഭാരം.
സ്‌പോര്‍ട്, ടൂറിംഗ്, അര്‍ബന്‍, എന്‍ഡ്യുറോ എന്നീ റൈഡിംഗ് മോഡുകളാണുള്ളത്. ആലോയ്, സ്‌പോക്ഡ് വീലുകള്‍ തിരഞ്ഞെടുക്കാം. ട്രയംഫ് ടൈഗര്‍ 900 ജി ടിക്കും ബി എം ഡബ്ല്യു എഫ് 900 എക്‌സ് ആറിനും എതിരാളിയായാണ് ഡ്യുകാറ്റിയുടെ മള്‍ട്ടിസ്ട്രാഡ 950 വരുന്നത്.
source http://www.sirajlive.com/2021/05/27/481061.html
إرسال تعليق