
ടൂറിസം വികസനത്തിന്റെ പേര് പറഞ്ഞാണ് ഷെഡുകള്‍ പൊളിക്കാനൊരുങ്ങുന്നത്. നേരത്തെ മത്സ്യത്തൊഴിലാളികള്‍ വള്ളവും വലകളും സൂക്ഷിക്കുന്ന ഷെഡുകള്‍ ഇരുട്ടിന്റെ മറവില്‍ പോലീസ് സഹായത്തോടെ അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു. കൊവിഡിന്റെ പേരില്‍ നാട്ടുകാരെ വീ്ട്ടില്‍ അടച്ചിട്ടായിരുന്നു നടപടി. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതേ സമയം പ്രതിഷേധങ്ങളുടെ ഭാഗമായി കലക്ടറുടെ കോലം കത്തിച്ച കേസില്‍ കില്‍ത്താന്‍ ദ്വീപില്‍ ഇന്നലെ അറസറ്റിലായ 11 പേരെക്കൂടി റിമാന്‍ഡ് ചെയ്തു
source http://www.sirajlive.com/2021/05/30/481564.html
Post a Comment