
ജോലിക്ക് വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ചെന്നും ഇതിന് പിന്നാലെയാണ് ഉത്തംകുമാറിനെ കാണാതായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം പോലീസ് തള്ളിയിരുന്നു.
വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സിഐ ഹാജര്‍ ബുക്കില്‍ ഉത്തംകുമാറിന് ലീവ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
വിശദീകരണം നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു
source http://www.sirajlive.com/2021/05/30/481534.html
إرسال تعليق