
മധ്യനിരയില്‍ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയ സിറ്റിയുടെ തന്ത്രം പിഴക്കുകയായിരുന്നു. ചെല്‍സിയുടെ പ്രതിരോധം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതോടെയാണിത്.
മധ്യനിരയിലെ ശക്തികളായിരുന്ന ഫെര്‍ണാണ്ടീഞ്ഞോ, റോഡ്രി തുടങ്ങിയ താരങ്ങളെ പുറത്തിരുത്തിയതും സിറ്റിക്ക് വിനയായി. അതോടൊപ്പം ഡിബ്രൂയിന്‍ പരുക്കേറ്റ് പുറത്തുപോയത് സിറ്റിക്ക് കൂടുതല്‍ ക്ഷീണമായി.
source http://www.sirajlive.com/2021/05/30/481530.html
إرسال تعليق