
ഇന്നലെ വൈകിട്ട് മുതല്‍ ആംബുലന്‍സില്‍ കിടക്കുകയായിരുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ ആറ് കൊവിഡ് ബാധിതര്‍ മരിച്ചിരുന്നു.
source http://www.sirajlive.com/2021/05/18/479541.html
إرسال تعليق