
സ്‌ക്രാംപ്ലര്‍ 1200 സ്റ്റീവ് മക്വീന് 13.75 ലക്ഷം രൂപയും 900 സാന്‍ഡ്‌സ്‌റ്റോമിന് 9.65 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ടെറന്‍സ് സ്റ്റീഫന്‍ മക്വീന്‍ എന്ന അമേരിക്കന്‍ നടന് ആദരമര്‍പ്പിച്ചാണ് സ്‌ക്രാംപ്ലര്‍ 1200 സ്റ്റീവ് മക്വീന് ഈ പേര് വെച്ചത്.
സ്‌പെഷ്യല്‍ എഡിഷനില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരുത്തിലും പ്രകടനത്തിലും മികവുറ്റതാണ്. സെപ്ഷ്യല്‍ എഡിഷന്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് സെപ്ഷ്യല്‍ എഡിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
source http://www.sirajlive.com/2021/05/18/479544.html
إرسال تعليق