മധുരയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

മധുര | തമിഴ്‌നാട്ടിലെ മധുരയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മലയാളി ദമ്പതികള്‍ മരിച്ചു. കൊല്ലം വെളിയം സ്വദേശി എന്‍ ധനപാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ ജലജ ധനപാല്‍ എന്നിവരാണ് മരിച്ചത്.

വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടെ. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.



source http://www.sirajlive.com/2021/05/13/478894.html

Post a Comment

Previous Post Next Post