
ഇന്ന് രോഗികള്‍ക്ക് നല്‍കാന്‍ മരുന്ന് സ്റ്റോക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളുള്ള 16 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു രോഗിക്ക് ഒരു ദിവസം ആറ് വയെല്‍ മരുന്ന് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
source http://www.sirajlive.com/2021/06/01/481887.html
إرسال تعليق