
നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ ചെത്തുകല്ല് വെട്ടാനും അനുമതി നല്‍കും. കല്ല് കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കും ഇളവുണ്ട്. ഇത്തരം വാഹനങ്ങള്‍ തടയരുത്.
വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസവും ബാക്കി ജില്ലകളില്‍ ആഴ്ചകളില്‍ ഒരു ദിവസവും തുറക്കാം. റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിശ്ചിത ദിവസം ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
source http://www.sirajlive.com/2021/05/24/480502.html
إرسال تعليق