കൊച്ചി | സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,570 രൂപയും പവന് 36,560 രൂപയുമായി.
വ്യാഴാഴ്ച പവന് 160 രൂപയുടെ ഇടിവുണ്ടായിരുന്നു. മേയ് ഒന്നിന് 35,040 രൂപയായിരുന്നു പവന്റെ വില.
إرسال تعليق