
അതിനിടെ, ദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപവത്ക്കരിച്ച ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്റെ കോര്‍ കമ്മിറ്റി യോഗം മറ്റന്നാള്‍ കൊച്ചിയില്‍ ചേരും. പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
source http://www.sirajlive.com/2021/05/30/481569.html
إرسال تعليق